മര്‍കസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

മേപ്പാടി പൂത്തക്കൊല്ലിയിലെ പുത്തുമല പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന മര്‍കസ് കുടിവെള്ള പദ്ധതി കിണറിന്റെ നിര്‍മ്മാണോദ്ഘാടനം പൂത്തക്കൊല്ലിയില്‍ നടന്നു.എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുറ്റിയടിക്കല്‍ കര്‍മ്മം സയ്യിദ് അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.കെ.ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!