ഉന്തു വണ്ടി കെട്ടി വലിച്ച് പ്രതിഷേധം

0

ഇന്ധന വിലവര്‍ദ്ധനവ് തുടരുന്നതില്‍ പ്രതിഷേധിച്ച് വെള്ളമുണ്ട ശാഖാ മുസ്ലിം ലീഗ് കമ്മറ്റി നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്തു വണ്ടി കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം നടത്തി.ഉന്തുവണ്ടിയുടെ മുകളില്‍ സ്‌കൂട്ടര്‍ കയറ്റി കെട്ടിവലിച്ചായിരുന്നു സമരം.പ്രകടനത്തിന് ശാഖാ മുസ്‌ലിംലീഗ് പ്രസിഡന്റ് ബഷീര്‍ പടയന്‍, ഇബ്രാഹിം,ഫൈസല്‍ വി കെ,ഉനൈസ്,ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!