വികസന സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ എംഎല്‍എ.ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വികസന രേഖ പ്രകാശനം ചെയ്തു.