കെ.കെ പൗലോസ് സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷക പാര്‍ലിമെന്റേറിയന്‍

0

സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷക പാര്‍ലി മെന്റേ റിയനായി സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘം പ്രസി ഡണ്ട് കെ.കെ പൗലോസിനെ തെരഞ്ഞെടുത്തു. കഴി ഞ്ഞദിവസം കൊല്ലത്ത നടന്ന സംസ്ഥാന ക്ഷീരസംഗമം പരിപാടിയോട് അനുബന്ധിച്ച് നടന്ന ക്ഷീര കര്‍ഷക പാര്‍ലിമെന്റില്‍ പരമ്പരാഗത ക്ഷീരസംഘങ്ങളുടെ കൊവിഡ് കാലത്തെ പ്രതിസന്ധിയും അതിജീവന വും എന്ന വിഷയത്തെ ആസ്പദമാക്കി അവതരി പ്പിച്ച ചര്‍ച്ചയിലാണ് ഇദ്ദേഹത്തെ മികച്ച പാര്‍ലിമെ ന്റേറിയനായി തെരഞ്ഞെടു ത്തത്.ചടങ്ങില്‍ സര്‍ട്ടി ഫിക്കറ്റും ഉപഹാരവും എം.എല്‍.എ നൗഷാദില്‍ നിന്നും ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!