സ്പര്‍ശം പരാതി പരിഹാര അദാലത്ത് കല്‍പ്പറ്റയില്‍ തുടങ്ങി.

0

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി , കല്‍പ്പറ്റ ബ്ലോക്കുകളിലെ പരാതികളാണ് പരിഗണിക്കുന്നത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍ , ടി.പി. രാമകൃഷ്ണന്‍,കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ പനമരത്ത് നടത്തിയ പരിപാടിയില്‍ 1657 പരാതികളിലായി 7,26, 500 രൂപയുടെ സഹായം വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!