വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ വരെ നാളെ ഗതാഗതം അനുവദിക്കും

0

 

മാനന്തവാടി മൈസൂര്‍ റോഡ് വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ വരെയുള്ള ഭാഗം നാളെ താത്ക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കും.വയനാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത കുരുക്ക് കണക്കിലെടുത്താണ് താത്ക്കാലികമായി തുറന്ന് കൊടുക്കുന്നത്. ഈ മാസം 3 മുതലാണ് വീതീ കൂട്ടി റോഡ് നവീകരണത്തിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.അതിനിടെ രാവിലെ ഗതാഗതം പഴയ സംവിധാനത്തിലേക്ക് മാറ്റിയതില്‍ പ്രതിഷേധവുമായി ഓട്ടോ െ്രെഡവര്‍മാര്‍ രംഗത്ത് എത്തുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!