തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ എത്തി
തലപ്പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ നാലംഗ സംഘമാണ് എത്തിയത്ത്. കബനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററും ലഘുലേഖകളും വിതരണം ചെയ്തു. ഇന്ന് രാത്രി 7.30 ഓടെയാണ് മാവോയിസ്റ്റുകള്‍ എ്ത്തിയത്.