കലക്ടര്‍ അറിയിച്ചില്ല പ്രസിഡന്റും എംഎല്‍എയും പങ്കെടുത്തില്ല

0

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യും പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം പ്രോട്ടോകോള്‍ പ്രകാരം ജില്ലാകലക്ടര്‍ അറിയിച്ചില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാരും ഐസി ബാലക്യഷ്ണന്‍ എംഎല്‍എ യും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!