യുദ്ധകാലാടിസ്ഥാനത്തില്‍  നടപടി സ്വീകരിക്കും  മുഖ്യമന്ത്രി

0

വയനാട്ടിലെ മനുഷ്യ വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള നൂറ് കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിംഗ്, മതില്‍, കിടങ്ങ് തുടങ്ങിയവ നിര്‍മ്മിക്കുംമുത്തങ്ങയിലെ കുങ്കി എലിഫന്റ് സ്വകാഡ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!