വയനാടിനെ പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തും: മുഖ്യമന്ത്രി

0

ടൂറിസം രംഗത്ത് 50 കോടി രുപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. തലശേരി ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെ ഉള്‍പ്പെടുത്തും. പ്രതിവര്‍ഷം 20 കോടി രൂപ ടൂറിസം വികസനത്തിനായി വകയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!
11:58