വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി

0

ഓള്‍ കേരള തയ്യല്‍ തൊഴിലാളി യൂണിയന്‍ വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു.തയ്യല്‍തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരജേതാവ് കുഞ്ഞുമുഹമ്മദിനെ ആദരിച്ചു.കര്‍ഷക സമരത്തിന് തയ്യല്‍ തൊഴിലാളികള്‍ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

എ കെ ടി ടി യു ജില്ലാ പ്രസിഡന്റ് ഉമ്മര്‍ കൊണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു. മോഹന്‍ദാസ് കോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ജോയ് വടക്കനാട്, ജിനി തോമസ്, സാം കുര്യന്‍, ലീലാമ്മ സേവ്യര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!