സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

0

എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു.ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജുനൈദ് കൈപ്പാണി, കെ.വിജയന്‍, കല്യാണി, പി.എ അസീസ്, ഹെഡ്മാസ്റ്റര്‍ ജയ്‌സ് മറ്റ് പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ ,രക്ഷിതാക്കള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!