കരട് വിജ്ഞാപനം പിന്‍വലിക്കണം : വ്യാപാരി വ്യവസായി സമിതി

0

വയനാട്ടിലെ ജനങ്ങളെ പ്രതികൂലമായി ബാധി ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.പ്രസാദ് കുമാര്‍ എടി അദ്ധ്യക്ഷത വഹിച്ചു. പുരുഷോത്ത മന്‍,പ്രേഷിന്ത് എപി, ഉനൈസ് കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!