മൊബൈൽ എക്സിബിഷൻ വാഹനം കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

0
സുല്‍ത്താന്‍ ബത്തേരിയില്‍ ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍
ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരിയില്‍. നഗരസഭാ അങ്കണത്തില്‍ ഫെബ്രുവരി  5, 6 തിയ്യതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 5 ന് രാവിലെ 10 ന്  ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, വിവിധ ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Leave A Reply

Your email address will not be published.

error: Content is protected !!