ഗാന്ധിസ്മൃതിയാത്ര നടത്തി
മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനബന്ധിച്ച് ഗാന്ധിസ്മൃതിയാത്ര നടത്തി.മുന്‍മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജാഥാക്യാപ്റ്റന്‍ ഡെന്നിസണ്‍ കണിയാരം,വൈസ് ക്യാപ്റ്റന്‍ സുഹൈര്‍ സി.എച്,എന്‍.കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സമാപന സമ്മേളനം കുഴിനിലത്ത് വെച്ച് നടന്നു.