കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

0

ദേശീയപാതയില്‍ വൈത്തിരി ടൗണിനടുത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക് കുന്ദമംഗലം സ്വദേശി അശ്വിന്‍,ഭാര്യ അമൃത എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുന്ദമംഗലത്തു നിന്നും വയനാട്ടിലേക്ക് വരുന്ന വഴി വൈത്തിരിക്കടുത്ത് ഹൈവേയില്‍നിന്നും 20 അടി താഴ്ച്ചയുള്ള തളിമല റോഡിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.പരിക്ക് ഗുരുതരമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!