കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9, 10 ഉള്‍പ്പെടുന്ന പാറക്കടവ്, മാടപ്പള്ളിക്കുന്ന്, ചണ്ണോത്തുകൊല്ലി, വയലിനക്കര – വണ്ടിക്കടവ്, വണ്ടിക്കടവ് – പാറക്കടവ് എന്നീ പ്രദേശം കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!