വോട്ടര്‍ പട്ടികാ നിരീക്ഷകന്‍ നാളെ ജില്ലയിലെത്തും

0

 

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക സംബന്ധിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്‍ ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് നാളെ ജില്ലയിലെത്തും.ജില്ലയിലെ മൂന്ന് താലൂക്കുകളിലും വോട്ടര്‍പട്ടിക സംബന്ധിച്ച് നിരീക്ഷകന്‍ പരിശോധന നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!