പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 ലെ മലങ്കര കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 ലെ കൊടുങ്കയം കോളനി പ്രദേശങ്ങളും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 ലെ തവിഞ്ഞാല്‍ 44 ഭാഗം, വാര്‍ഡ് 19 കാരച്ചാല്‍ ചേര്യമൂല ഭാഗവും കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു