ഹണി ബോബന് ഒന്നാംറാങ്ക്.

0

 

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് എംഎസ്‌സി ഫിസിക്‌സ് ഒന്നാം റാങ്ക് വെള്ളമുണ്ട സ്വദേശിനി ഹണീ ബോബന് . തൊണ്ടര്‍നാട് പഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോയുടെയും വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ അധ്യാപിക ഷൈലയുടെയും മകളാണ്.. ആദിത്ത് ബോബനാണ് ഏക സഹോദരന്‍. സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഉന്നതപഠനത്തിനായി ഈ മാസം അവസാനത്തോടെ ജര്‍മനിയിലേക്ക് പോകും

Leave A Reply

Your email address will not be published.

error: Content is protected !!