യോഗം ചേര്‍ന്നു

0

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സാധ്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് വയനാട് ഡയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, വനിതാ ശിശുസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെയും ഭിന്നശേഷി വിഭാഗം സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ അബ്ബാസ് അലി പദ്ധതി വിശദീകരണം നടത്തി.ടി.ആര്‍ ഷീജ,വൈശാഖ് എം.ചാക്കോ,പ്രമോദ്,സുകുമാരന്‍, ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!