ചീരാലില്‍ ആറ് പോസിറ്റീവ് കേസുകള്‍

0

ചീരാലില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് അടക്കം ആറ് പോസിറ്റീവ് കേസുകള്‍.9,10,12,13,14 എന്നീ വാര്‍ഡുകളില്‍ ഓരോ കേസുകളാണ് കണ്ടെത്തിയത്.ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 79 സാംപിളുകളാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!