ബഹ്റൈനിലെ കോവിഡ് വാക്സിനേഷൻ; കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചു
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ കൂടുതൽ പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 289 പുതിയ പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
Recover your password.
A password will be e-mailed to you.