ഹെൽത്ത് പാസ്പോർട്ട് സേവനത്തിന് സൗദി ആരോഗ്യ മന്ത്രി തുടക്കം കുറിച്ചു

0

രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ട് ഹെൽത്ത് പാസ്പോർട്ട് സേവനത്തിന് സൗദി ആരോഗ്യ മന്ത്രി തുടക്കം കുറിച്ചു. ഇത് വരെ ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരിത്തിലധികം പേരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!