സ്ഥിരം സമിതി അംഗങ്ങള്‍ക്ക് നെന്‍മേനി പഞ്ചായത്തില്‍ ധാരണയായി

0

നെന്‍മേനി പഞ്ചായത്തില്‍ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് യു.ഡി.എഫില്‍ ധാരണയായി. വികസന കാര്യം ജയാ മുരളി. ആരോഗ്യം, വിദ്യാഭ്യാസം സുജാത ഹരിദാസ്
ക്ഷേമകാര്യം കെ.വി.ശശി .എന്നിവരെയാണ് നേതൃയോഗം തിരഞ്ഞെടുത്തത്

Leave A Reply

Your email address will not be published.

error: Content is protected !!