കോണ്‍ഗ്രസിലെ സി.കെ രത്‌നവല്ലി മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സന്‍
കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടു ക്കപ്പെട്ടു. മൂജീബിന് 15 വോട്ടുകളും, എല്‍ഡിഎഫിലെ സികെ ശിവരാമന് 13 വോട്ടുകളും ലഭിച്ചു
ടികെ രമേശന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍. ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തി യായി എല്‍ഡിഎഫിലെ ടികെ രമേശന് 22 വോട്ട് യുഡിഎ ഫിലെ എംഎസ് വിശ്വനാഥന് 11 വോട്ട് എല്‍ഡി എഫിലെ ഒരാള്‍ ഹാജരായില്ല.കൗണ്‍സി ലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു