162 പേര്‍ക്ക് രോഗമുക്തി

0

മേപ്പാടി സ്വദേശികള്‍ 18, മാനന്തവാടി 7,മീനങ്ങാടി 6,കണിയാമ്പറ്റ,മുട്ടില്‍ 5 പേര്‍ വീതം,കല്‍പ്പറ്റ 4,ബത്തേരി, വെള്ളമുണ്ട,പടിഞ്ഞാറത്തറ,വെങ്ങപ്പള്ളി 3 പേര്‍ വീതം,കോട്ടത്തറ, പുല്‍പ്പള്ളി,പൊഴുതന, എടവക 2 പേര്‍ വീതം,നെന്മേനി, തവിഞ്ഞാല്‍, മൂപ്പൈനാട്,പൂതാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും 2 കര്‍ണാടക സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 88 പേരുമാണ് രോഗമുക്തി നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!