കണ്ടെയ്ന്‍മെന്റ് സോണാക്കി

0

എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13(തോണിച്ചാല്‍),വാര്‍ഡ് 15(കുന്ദമംഗലം) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും വാര്‍ഡ് 16(പള്ളിക്കല്‍)ല്‍ ഉള്‍പ്പെട്ട ചേമ്പലോട് കോളനി അടങ്ങുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Leave A Reply

Your email address will not be published.

error: Content is protected !!