യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രജിസ്‌ട്രേഷന്‍

0
കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ -ഡിസ്‌ക്) 2020 -23 നുളള യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രണ്ടാം പാദം രജിസ്ട്രേഷന്‍ ഡിസംബര്‍ 18 മുതല്‍ തുടങ്ങും. സ്‌കൂള്‍, കോളേജ് തലങ്ങളിലുളള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണിത്.   വിശദ വിവരങ്ങള്‍  https://yip.kerala.gov.in/ എന്ന പോര്‍ട്ടലില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 0471 2334472,2332920.
Leave A Reply

Your email address will not be published.

error: Content is protected !!