വയനാട് ജില്ലയിൽ ഇന്ന് 140 പേർക്ക് കോവിഡ്

0

ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ്
210 പേര്‍ക്ക് രോഗമുക്തി
138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി സ്വദേശികള്‍ 20, പടിഞ്ഞാറത്തറ സ്വദേശികള്‍ 15, മാനന്തവാടി സ്വദേശികള്‍ 13, കോട്ടത്തറ സ്വദേശികള്‍ 12,കല്‍പ്പറ്റ സ്വദേശികള്‍ 11, പുല്‍പള്ളി സ്വദേശികള്‍ 10, നെന്മേനി സ്വദേശികള്‍ 7, മുട്ടില്‍ സ്വദേശികള്‍ 6, കണിയാമ്പറ്റ , മുള്ളന്‍കൊല്ലി , മൂപ്പനാട്, തൊണ്ടര്‍നാട്,പൂതാടി 5 പേര്‍ വീതം, വൈത്തിരി സ്വദേശികള്‍ 4, മീനങ്ങാടി, മേപ്പാടി 3 പേര്‍ വീതം, തരിയോട് സ്വദേശികള്‍ 2, അമ്പലവയല്‍, നൂല്‍പ്പുഴ, പനമരം, പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി , വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്നു വന്ന ബത്തേരി,കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!