ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ്
156 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി -61, എടവക-45, കല്‍പ്പറ്റ -34, മേപ്പാടി -29, പടിഞ്ഞാറത്തറ -26, പനമരം -25, പൊഴുതന -19, മൂപ്പൈനാട്, മീനങ്ങാടി -17 വീതം , വൈത്തിരി -13, മാനന്തവാടി -10, പുല്‍പള്ളി , വെങ്ങപ്പള്ളി , വെള്ളമുണ്ട- 9 വീതം , തവിഞ്ഞാല്‍ -6, കോട്ടത്തറ , കണിയാമ്പറ്റ , നെന്മേനി , അമ്പലവയല്‍ -5 വീതം , നൂല്‍പ്പുഴ -4, തരിയോട് , മുട്ടില്‍ , തിരുനെല്ലി -2 വീതം , പൂതാടി , മുള്ളന്‍കൊല്ലി ഓരോരുത്തരുമാണ് രോഗബാധിതരായത്

Leave A Reply

Your email address will not be published.

error: Content is protected !!