നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു. 

0

സുല്‍ത്താന്‍ ബത്തേരി മാടക്കരയില്‍ ഇന്ന് ഉച്ചയോടെയണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന ആലുവ സ്വദേശികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിയോട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!