വയനാട് ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ്

0

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്
149 പേര്‍ക്ക് രോഗമുക്തി
85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-പുല്‍പ്പള്ളി സ്വദേശികളായ 23 പേര്‍, കല്‍പ്പറ്റ 13 പേര്‍, മാനന്തവാടി, ബത്തേരി 8 പേര്‍ വീതം, മുള്ളന്‍കൊല്ലി 6 പേര്‍, മുട്ടില്‍, പനമരം, മേപ്പാടി, വെള്ളമുണ്ട മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ,തൊണ്ടര്‍നാട് രണ്ട് പേര്‍ വീതം, അമ്പലവയല്‍, എടവക, കോട്ടത്തറ, മീനങ്ങാടി,മൂപ്പൈനാട്,നൂല്‍പ്പുഴ,പടിഞ്ഞാറത്തറ,തരിയോട്,തവിഞ്ഞാല്‍,വേങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഡിസംബര്‍ 12ന് കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഡിസംബര്‍ നാലിന് സൗദി അറേബ്യയില്‍ നിന്നു വന്ന നെന്മേനി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!