149 പേര്‍ക്ക് രോഗമുക്തി

0

149 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ സ്വദേശികളായ 22 പേര്‍, പൂതാടി 16 പേര്‍, കോട്ടത്തറ 13 പേര്‍, തരിയോട് 10 പേര്‍, പടിഞ്ഞാറത്തറ, എടവക 9 പേര്‍ വീതം, മൂപ്പൈനാട് 8 പേര്‍, മീനങ്ങാടി 6 പേര്‍, കല്‍പ്പറ്റ, ബത്തേരി, മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട 5 പേര്‍ വീതം, പൊഴുതന, മാനന്തവാടി, തവിഞ്ഞാല്‍ 4 പേര്‍ വീതം, വെങ്ങപ്പള്ളി, പനമരം, പുല്‍പ്പള്ളി 3 പേര്‍ വീതം, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ 2 പേര്‍ വീതം, കോട്ടയം, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 2 പേരുമാണ് രോഗമുക്തരായത് .

Leave A Reply

Your email address will not be published.

error: Content is protected !!