കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0

മാനന്തവാടി ജില്ലാ ജയില്‍ പരിസരത്ത് വയലിനോട് ചേര്‍ന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മൃതദേഹം തിരിച്ചറിഞ്ഞു.മാനന്തവാടി പാലക്കുളി വടക്കോട്ട് വീട്ടില്‍ രാജന്‍ (69) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ 3 മുതല്‍ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. മകനുംബന്ധുക്കളും സ്ഥലത്തെത്തിമൃതദേഹം തിരിച്ചറിഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!