ഹെഡ് കോണ്‍സ്റ്റബിള്‍ കുഴഞ്ഞുവീണു

0

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് അസംപ്ഷന്‍ സ്‌കൂളില്‍ സജ്ജീകരിച്ച ഇലക്ഷന്‍ സ്‌ട്രോങ് റൂമിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ കുഴഞ്ഞുവീണു.എ ആര്‍ ക്യാമ്പില്‍ നിന്നുമെത്തിയ കരുണാകരന്‍ (45) ആണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!