പൂക്കളുടെ വര്‍ണ്ണക്കാഴ്ചകളും കാര്‍ഷിക മേഖലയില്‍ അറിവിന്റെ പ്രദര്‍ശനങ്ങളുമായി എല്ലാ വര്‍ഷവും ജനുവരി ഒന്നുമുതല്‍ നടക്കുന്ന പൂപ്പൊലി പുഷ്‌പോത്സവം ഇത്തവണയില്ല.എല്ലാ വര്‍ഷവും ജനുവരി 1 മുതല്‍ 10 വരെയാണ് പൂപ്പൊലിയുടെ ദിനങ്ങള്‍. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി നടത്തി വന്നിരുന്ന പൂപ്പൊലിയുടെ ഏഴാം പതിപ്പാണ് ഇത്തവണ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കുന്നത്.
ആറ് മാസത്തിലേറെ സമയം എടുത്താണ് പൂപ്പൊലി പുഷ്‌പോത്സവം മനോഹരമാക്കുന്നത്. ഇത്തവണ കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ പ്രവര്‍ത്തികള്‍ സമയത്ത് ആരംഭിക്കാന്‍ സാധിച്ചില്ല. കൂടാതെ വന്‍ ജനപങ്കാളിത്തം ഉള്ള മേളയില്‍ കൊവിഡ് മാനദണ്ഡം ഉറപ്പു വരുത്തുക വന്‍ വെല്ലുവിളിയാണ്. അതിനാലാണ് ഇത്തവണ