മൃതദേഹത്തോട് അനാദരവ്;പ്രതിഷേധവുമായി ബന്ധുക്കള്‍.

0

തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ട കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബന്ധുക്കള്‍.ബത്തേരി താലൂക്ക് ആശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടന്നിരുന്നില്ല.തുടര്‍ന്ന് ഇന്നലെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.മൃതദേഹം അഴുകിയിട്ടുണ്ടെന്നും അതിനാല്‍ സ്വമേധയാ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ബന്ധുക്കള്‍.

Leave A Reply

Your email address will not be published.

error: Content is protected !!