അടുത്ത വര്‍ഷം ഖത്തറില്‍ രണ്ട് ഇന്ത്യന്‍ സ്കൂളൂകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും: ഇന്ത്യന്‍ അംബാസഡര്‍
ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷം രണ്ട് ഇന്ത്യന്‍ സ്കൂളൂകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍. ഇന്ത്യന്‍ സര്‍വകലാശാല യുടെ ആദ്യ ഓഫ് കാംപസ് അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കും ഖത്തറിലെ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികളുടെ സീറ്റ് അപര്യാപ്തതാ പരിഹരിക്കാനാണ് രണ്ട് ഇന്ത്യൻ സ്കൂളുകൾ കൂടി തുടങ്ങുന്നത്.