പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമായ താഴെ പറയുന്നവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
1. ടി. നാസര്‍, വൈത്തിരി
2. ലേഖ സജീവന്‍, മാനന്തവാടി
3. ബേബി കൂവയില്‍, അമ്പലവയല്‍
4. ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ
5. ജോമറ്റ് പുല്‍പ്പള്ളി
6. കുഞ്ഞിമോന്‍ പുല്‍പ്പള്ളി
7. ഇ.എഫ് ജോണി, കോട്ടത്തറ
8. കുഞ്ഞാമ്മന്‍, കോട്ടത്തറ
9. ഷാജി ബെര്‍ളി, മാനന്തവാടി
10. കെ.കെ കൃഷ്ണന്‍, വൈത്തിരി
11. സുബ്രഹ്‌മണ്യന്‍, കല്‍പ്പറ്റ
12. ടി.ജെ സക്കറിയ, കല്‍പ്പറ്റ