ദേശീയ പണിമുടക്ക് വിശദീകരണ യോഗം ചേര്‍ന്നു.
നവംബര്‍ 26 ന്റെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ തൃശ്ശിലേരിയില്‍ വിശദീകരണ യോഗം ചേര്‍ന്നു.യോഗം കേരള എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം സീസര്‍ മാസ്റ്റര്‍, കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്റ് ഗിരിജ ടീച്ചര്‍,സുധീര്‍, സുനില്‍കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.