ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.
മാനന്തവാടി-തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.വാളാട് കാട്ടിമൊട്ടമ്മല്‍ വീട് ബാലന്‍ പുഷ്പ -ദമ്പതികളുടെ മകന്‍ രാജേഷ്(21) ആണ് മരിച്ചത്.സഹയാത്രികനായ തലപ്പുഴ ഗോദാവരി കോളനിയിലെ സുധീഷ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.