ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്
76 പേര്‍ക്ക് രോഗമുക്തി
157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍-പനമരം സ്വദേശികളായ 43 പേര്‍, മാനന്തവാടി 15 പേര്‍, നൂല്‍പ്പുഴ 13 പേര്‍, എടവക 11 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മീനങ്ങാടി 9 പേര്‍, നെന്മേനി, പൂതാടി 7 പേര്‍ വീതം,  തരിയോട് 6 പേര്‍, വെള്ളമുണ്ട, കല്‍പ്പറ്റ 5 പേര്‍ വീതം, അമ്പലവയല്‍, മേപ്പാടി, മുള്ളന്‍കൊല്ലി  4 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി 3 പേര്‍ വീതം, മൂപ്പൈനാട്   മുട്ടില്‍ 2 പേര്‍ വീതം, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!