ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്
126 പേര്‍ക്ക് രോഗമുക്തി
എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍-കല്‍പ്പറ്റ സ്വദേശികളായ 19 പേര്, വെള്ളമുണ്ട 14 പേര്, മാനന്തവാടി പത്ത് പേര്, മീനങ്ങാടി ഒമ്പത് പേര്, മുള്ളന്‍കൊല്ലി, മേപ്പാടി എട്ടുപേര്‍ വീതം, ബത്തേരി ഏഴ് പേര്, പനമരം അഞ്ചുപേര്‍, കോട്ടത്തറ നാലു പേര്, മുട്ടില്‍ മൂന്നു പേര്, അമ്പലവയല്‍, കണിയാമ്പറ്റ, പൊഴുതന, എടവക രണ്ടു പേര് വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.