തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
എല്‍ഡിഎഫ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ ദേവസ്യ അധ്യക്ഷനായിരുന്നു.സി.കെ സഹദേവന്‍,എ.കെ ജിതൂഷ് എന്നിവര്‍ സംസാരിച്ചു.പ്രൊഫ.താര ഫിലിപ്പ്, ബാബു അബ്ദുറഹ്‌മാന്‍,കുര്യാക്കോസ് മാസ്റ്റര്‍,നഗരസഭാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.