പ്രകൃതി വിരുദ്ധ പീഢനം: പ്രതി ഒളിവില്‍

0

പടിഞ്ഞാറത്തറ തെങ്ങുമുണ്ടയില്‍ 15 വയസുള്ള 2 കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചെന്ന പരാതിയില്‍പോക്‌സോ വകുപ്പ് പ്രകാരംപോലീസ് കേസെടുത്തു.പ്രതി
പടിഞ്ഞാറത്തറ സ്വദേശി മൊയ്തു ഒളിവിലാണ്.പോലീസ് അന്വേഷണം തുടരുന്നുണ്ട്.ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!