റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്നതടക്കം സുപ്രധാന റെയില്‍വെ പദ്ധതിക്ക് തുടക്കമിട്ട് സൌദി അറേബ്യ
റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്നതടക്കം സുപ്രധാന റെയില്‍വെ പദ്ധതിക്ക് സൗദി അറേബ്യ തുടക്കമിട്ടു 5000 കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ സൗദി മുതൽ റിയാദ് വരെയുള്ള റെയിൽവേ ഗതാഗതം ജിദ്ദ വരെ നീട്ടുന്ന ഗതാഗത പദ്ധതിയാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ, ദമാം, റിയാദ്,ജിദ്ദാ നഗരങ്ങളെബന്ധിപ്പിക്കുന്നത് ആയിരിക്കും ഈ റെയിൽവേ പാത