159 പേര്‍ക്ക് രോഗമുക്തി

0

വൈത്തിരി 26 പേര്‍, ബത്തേരി 12 പേര്‍, വെള്ളമുണ്ട 10 പേര്‍, തവിഞ്ഞാല്‍ 9 പേര്‍, പനമരം 8 പേര്‍, കണിയാമ്പറ്റ, നെന്മേനി  6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, തൊണ്ടര്‍നാട് 4 പേര്‍,  മീനങ്ങാടി, മൂപ്പൈനാട്, തിരുനെല്ലി, അമ്പലവയല്‍, മേപ്പാടി 3 പേര്‍ വീതം, മാനന്തവാടി 2 പേര്‍, പൂതാടി, പൊഴുതന, പിണങ്ങോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പുല്‍പ്പള്ളി ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 49 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!