ഭക്ഷ്യ സുരക്ഷക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് ഖത്തര്‍

0

 ഭക്ഷ്യ സുരക്ഷയ്ക്കും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത വര്‍ധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചതായി ഖത്തര്‍. ഭക്ഷ്യസുരക്ഷയ്ക്കും ജനങ്ങളുട ആരോഗ്യസുരക്ഷയ്ക്കും രാജ്യം വലിയ പ്രധാന്യമാണ് നൽകുന്നതെന്ന്. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും. കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും രാജ്യം മുന്തിയ പരിഗണനയാണ് നൽകുന്നത് എന്നും.രാജ്യത്ത് ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ആണ് ലക്ഷ്യമെന്നും. ഖത്തർ ഭക്ഷ്യമന്ത്രി വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!