വിസിറ്റ് വിസയിൽ എത്തുന്നവർക്കുള്ള എമിഗ്രേഷൻ മാനദണ്ഡങ്ങൾ യുഎഇ കർശനമാക്കുന്നു

0

 വിസിറ്റ് വിസയിൽ എത്തുന്നവർക്കുള്ള എമിഗ്രേഷൻ മാനദണ്ഡങ്ങൾ യുഎഇ കർശനമാക്കുന്നു. ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന 22 മലയാളി യാത്രക്കാരും മണിക്കൂറുകളുടെ അനിശ്ചതിതത്തിന് ഒടുവിൽ പുറത്തിറങ്ങി. എന്നാൽ, പാകിസ്താനിൽ നിന്ന് എത്തിയ 678 യാത്രക്കാരെ തിരിച്ചയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!